congrats prithvi shaw
തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറിയടിച്ച് വരവറിയിച്ച കൗമാരതാരം പൃഥ്വി ഷായ്ക്ക് മുന്‍ താരങ്ങളുടെ അഭിനന്ദന പ്രവാഹമാണ്. കൂട്ടത്തില്‍, വെസ്റ്റിന്‍ഡീസ് ഇതിഹാസം കോട്‌നി വാല്‍ഷും പൃഥ്വിയുടെ ബാറ്റിങ്ങിനെക്കുറിച്ച് വിലയിരുത്തി. ഇന്ത്യയുടെ യുവതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെയും സുനില്‍ ഗാവസ്‌കറെയുമാണ് ഓര്‍മിപ്പിക്കുന്നതെന്ന് വാല്‍ഷ് പറഞ്ഞു.
#INDvWI #PrithviShaw